മംഗലംഡാം കുളികടവ് കാടൻകാവിൽ ബിജു ജോൺ അന്തരിച്ചു

മംഗലംഡാം : കുളികടവ് കാടൻകാവിൽ ജോൺ മാത്യു മകൻ ബിജു ജോൺ (50) അന്തരിച്ചു.

സംസ്‌കാരകർമ്മങ്ങൾ 17.12.24 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മംഗലംഡാം സെന്റ് സേവിയർ ചർച്ചിൽ വെച്ച്