ആലത്തൂർ: പഴമ്പാലക്കോട് റോഡിലെ കലുങ്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 13 മുതല്‍ 30 ദിവസത്തേക്ക് കൂട്ടുപാത മുതല്‍ പഴമ്പാലക്കോട് വരെയുള്ള റോഡിലൂടെ യാത്രാവാഹനങ്ങളായ 2 വീലര്‍, 4 വീലര്‍ എന്നിവയൊഴികെയുളള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചേലക്കര പി.ഡബ്യു.ഡി റോഡ് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങള്‍ തരൂര്‍ പളളി-എരുകുളം വഴി പട്ടിപറമ്പ് റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
പഴമ്പാലക്കോട് റോഡിൽ ഗതാഗത നിയന്ത്രണം.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.