കാണ്മാനില്ല

മംഗലംഡാം: ജിഷ്ണു 25 വയസ്സ് s/o വാസു പൂച്ചടി കോളനി കരിങ്കയം (Po) മംഗലംഡാം എന്നയാൾ 09/01/2025 രാത്രി 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുള്ളതാണ്. മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കരിനീല കളർ ലുങ്കി മാത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്ത ചെരുപ്പാണ് ഇട്ടിരിക്കുന്നത്. കഴുത്തിൽ കൊന്തമാല ധരിച്ചിട്ടുണ്ട്.

ഈ കാര്യത്തിന് മംഗലംഡാം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മംഗലംഡാം പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.

Ph: 04922262100
9497941937