തളികകല്ല് ആദിവാസി ബാലികയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ് ചെയിതു

മംഗലംഡാം : തളികകല്ല് ആദിവാസി കോളനിയിലെ 11 വയസുള്ള ബാലികയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ . ഇതേ കോളനിയിലെ മനോജ് (28)നെതിരെ മംഗലംഡാം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയുകയും തുടർന്ന് , വ്യാഴാഴ്ച പ്രതിയെ കോളനിയിൽ നിന്നും എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി . വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കിയ പ്രതി മനോജിനെ കോടതി റിമാൻഡിൽ വിട്ടു.