മംഗലംഡാം : കല്ലാനക്കരകളത്തിൽ കെ.എം കാസിം (86) നിര്യാതനായി.
ഭാര്യ : നാച്ചുമ്മ.
മക്കൾ : മൂസക്കുട്ടി, സുലേഖ, ഷാജഹാൻ, റഷീദ്.
സഹോദരങ്ങൾ : ഉദുമാൻ മാസ്റ്റർ (വണ്ടാഴി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), അബ്ബാസ്, യൂസഫ്, ഉബൈദ, ആത്തിക്ക, ജമീല, ഹാജിറ.
മരുമക്കൾ : സജീന, സെയ്ത് മുഹമ്മദ് (മണി തോട്ടം), റസിയ, ആരിഫ.
ഖബറടക്കം നാളെ (28/01/25) 11 മണിക്ക് മംഗലംഡാം സുന്നത്ത് ജമാ അത്ത് മഹല്ല് ഖബർസ്ഥാനിൽ.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു