ഉല്ലാസയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

വണ്ടാഴി: വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെയും, കുടുംമ്പാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റി രോഗികളുടെയും, കുടുബാഗങ്ങളുടെയും ഉല്ലാസയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. എൽ. രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് ഷക്കീർ (ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ), Dr. വന്ദന (മെഡിക്കൽ ഓഫീസർ), Dr. റമീസ്, HI- ജെസ് ലിൻ, JHI അൻവർ, ജയറാം, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.