വടക്കഞ്ചേരി: ശ്രീകൊടിക്കാട്ട് കാവ് ഭഗവതി വേല മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 2ന് നടത്താനിരുന്ന വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് ഉത്സവ കമ്മിറ്റി നല്കിയ അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
വടക്കഞ്ചേരി ശ്രീ കൊടിക്കാട്ട് കാവ് വേല മഹോത്സവത്തിന് വെടിക്കെട്ടിന് അനുമതി കിട്ടിയില്ല.

Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.