കിഴക്കഞ്ചേരി ചെറുകുന്നം സി.ജി മോഹനൻ അന്തരിച്ചു

കിഴക്കഞ്ചേരി : ചെറുകുന്നം സി.ജി മോഹനൻ (56) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 3 മണിക്ക് ചെറുകുന്നം ശ്മശാനത്തിൽ വെച്ച്.