വണ്ടാഴി: വണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രി ജില്ലാ മിഷനും, പഞ്ചായത്ത് സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച വിഷു വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശശികല അദ്ധ്യക്ഷത വഹിച്ചു. സുബിത മുരളീധരൻ (ചെയർപേഴ്സൺ-ക്ഷേമകാര്യം), എസ്. ഷക്കീർ (ചെയർമാൻ-ആരോഗ്യം-വിദ്യാഭ്യാസം), കനകലത (സിഡിഎസ് ചെയർപേഴ്സൺ) കുടുബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വിഷു വിപണന മേള ആരംഭിച്ചു.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു