വടക്കഞ്ചേരി: ദേശീയപാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. വഴുക്കുംപാറ കുന്നുംപുറം സ്വദേശിനി സുനിത ആണ് മരിച്ചത്. വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ പാലക്കാട് ദിശയിലേക്ക് പോകുന്ന തമിഴ്നാട് റജിസ്ട്രേഷൻ വണ്ടി വന്ന് ഇടിക്കുകയായിരുന്നു. രക്ഷപ്രവർത്തനം നടത്തുന്നതിനിടെ ബിനു എന്ന വ്യക്തിയെ മറ്റൊരു വാഹനം ഇടിക്കുകയും ആ വാഹനം നിർത്താതെ പോകുകയും ചെയ്തു. ദേശീയ പാതയിൽ വെളിച്ചക്കുറവ് മൂലം നിരവധി അപകട മരണങ്ങളാണ് ഈ പ്രദേശത്ത് നടക്കുന്നത്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു