മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി

മംഗലംഡാം : പന്നികുളമ്പിൽ പരേതനായ അയ്യപ്പൻ മകൻ അനിഷ് – 37നിര്യാതനായി. ഭാര്യ : ശ്രുതി [ പരേത ]

മകൾ – ഋതിക

അമ്മ : ചിന്ന

സഹോദരങ്ങൾ : രാമകൃഷ്ണൻ, സുനിൽ,ദേവകി, മിനി, കമലം [പരേത]. ശവസംസ്കാരം ഇന്ന് (17/04/25) 12 മണിക്ക് തിരുവില്ലാമലയിൽ.