മംഗലംഡാം: ഒലിംകടവ് കാഞ്ഞിക്കൽ പി.സി. തോമസ് മകൻ അലക്സാണ്ടർ (ബേബിച്ചൻ-82) അന്തരിച്ചു.
ഭാര്യ: പരേതയായ ഏലിക്കുട്ടി അലക്സാണ്ടർ.
മക്കൾ: Engr. ബിന്ദു അലക്സ്, ഡോ. ബിനു അലക്സ്.
മരുമക്കൾ: Engr. രാജു മാത്യു, Engr. ആശ ബിനു.
കൊച്ചുമക്കൾ: റീന, റോയ്സ്, ക്രിസ്, എലീറ്റ്.
മൃതസംസ്കാരം ഇന്ന് വൈകിട്ട് 4.30-ന് മംഗലംഡാം സെൻ്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വെച്ച്.
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി