June 15, 2025

വണ്ടാഴി മേത്താംകോട് കിഴക്കേ വീട്ടിൽ വിശ്വനാഥൻ ആശാരി നിര്യാതനായി

വണ്ടാഴി : മേത്താംകോട് കിഴക്കേ വീട്ടിൽ വിശ്വനാഥൻ ആശാരി (89)നിര്യാതനായി. ഭാര്യ : രുഗ്മണി

മക്കൾ : ജയപ്രകാശൻ, ജയപ്രസാദ്, ജയകുമാർ, ജയശ്രീ, ജയന്തി

മരുമക്കൾ : വിശ്വനാഥൻ, വിജയൻ, പ്രിയ, ബീന, സംഗീത.

സംസ്‍കാരം വൈകുന്നേരം 5 മണിക്ക്