വടക്കഞ്ചേരി : പീടിക പറമ്പിൽ പരേതനായ തോമസ് കുട്ടി മകൻ പീടിക പറമ്പിൽ നഗറിൽ താമസം സുനിൽ തോമസ് (57) നിര്യതനായി.
സംസ്ക്കാരം നാളെ 12/6/25 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തേനിടുക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. അമ്മ : ബേബി തോമസ്. ഭാര്യ : ഹണി. മകൻ : ഡെൻസൺ. സഹോദരങ്ങൾ : ജോതി തോമസ്, അമ്പിളി ജോസ്.
Similar News
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു.
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു.
വണ്ടാഴി പടിഞ്ഞാറെത്തറ അരവിന്ദാലയത്തിൽ കേശവൻ കുട്ടി അന്തരിച്ചു.