മംഗലംഡാം ഒടുകൂർ പ്രദീപ്‌ അന്തരിച്ചു.

മംഗലംഡാം : ഒടുകൂർ പ്രദീപ് (31) വയസ്സ് അന്തരിച്ചു. അച്ഛൻ: പരേതനായ ബാബു. അമ്മ: പ്രേമ. ഭാര്യ: ശ്രീജിഷ. മകൻ: പ്രത്യുഷ്കൃഷ്ണ. സഹോദരങ്ങൾ: പ്രതീഷ്, ജ്യോതിഷ്.