നെന്മാറ: ഇന്നലെ പെയ്ത കനത്ത മഴയിൽ ആലംമ്പാറ തിട്ടുംമ്പുറം
പുഴപാലം കരകവിഞ്ഞൊഴുകിയ വെള്ളം പോത്തുണ്ടി ശുദ്ധ ജല പൈപ്പ് തകർന്ന് തിട്ടുമ്പുറം ഭാഗത്തേക്കുള്ള പോത്തുണ്ടി വെള്ളം പാഴായി കൊണ്ടിരിക്കുന്നു. പൊട്ടിയ പൈപ്പ് പുഴയുടെ സൈഡിൽ തന്നെ ഉണ്ട്. ഇനിയും വെള്ളം
കയറിയാൽ ആ പൈപ്പ് മുഴുവൻ പുഴയിലൂടെ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്.
പോത്തുണ്ടി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി പോവുന്നു.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു