ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ വിജയികളായി സെന്റ് തോമസ് യു പി സ്കൂളിലെ കുട്ടികൾ.

കയറാടി: സെന്റ് തോമസ് യു. പി സ്കൂൾ കയറാടി കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിച്ച പാലക്കാട്‌ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് 2025-26 വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ വെച്ച് നടന്നതിൽ under 13 Girls ഒന്നാം സ്ഥാനവും, under 15 Girls, under 13 Boys എന്നീ ടീമുകൾ മൂന്നാം സ്ഥാനവും സെന്റ് തോമസിലെ കുരുന്നുകൾ കരസ്ഥമാക്കി.