January 15, 2026

മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി

മംഗലംഡാം : പൂതംകോട്, പുത്തൻപുരക്കൽ, ജെയിംസ് (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ടിനോ, ടിനി , ടിബിൻ . മരുമകൾ: സ്റ്റെഫി. സംസ്കാരം ചൊവ്വാഴ്ച (6/1/26) കാലത്ത് 10 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.