വടക്കഞ്ചേരി : നെമ്മാറ ദിശയിൽ നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയാണ് കരിപ്പാലിയിൽ വെച്ച് അപകടത്തിൽപ്പെട്ടത് എതിർദിശയിൽ വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി മഴപെയ്ത് റോഡ് തെന്നി കിടക്കുന്നത് കാരണം വാഹനം നിയന്ത്രണം തെറ്റി ഇലക്ട്രിക്കൽ പോസ്റ്റിലിടിച്ചായിരുന്നു അപകടമുണ്ടായത്. ഈ ഭാഗത്ത് വാഹനാപകടം നിത്യമായി കൊണ്ടിരിക്കുകയാണ്.
വടക്കഞ്ചേരി കരിപ്പാലിയിൽ വീണ്ടും വാഹനാപകടം.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു