മംഗലംഡാം : കാക്കഞ്ചേരി നീതിപുരം മറ്റക്കര വീട്ടിൽ നിതിൻ തോമസ് (34) നിര്യതനായി.
PC
മംഗലംഡാം : ഇന്ന് രാവിലെ ആലത്തൂർ തോട്ടുപാലത്തിനു സമീപം ഉണ്ടായ ബൈക്കപകടത്തിൽ മംഗലംഡാം കല്ലാനക്കര ചൂരക്കോട് കളത്തിൽ വിവേക്...
കിഴക്കഞ്ചേരി : ചെറുകുന്നം സി.ജി മോഹനൻ (56) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 3 മണിക്ക് ചെറുകുന്നം ശ്മശാനത്തിൽ വെച്ച്.
കിഴക്കഞ്ചേരി : പട്ടയംപാടം പുതുശ്ശേരി വീട്ടിൽ പി.എസ് വർഗീസ് (സണ്ണി) (64) അന്തരിച്ചു. മുൻ വോളീബോൾ താരവും, ആലത്തൂർ...
വടക്കഞ്ചേരി : ബൈക്കിന് പിന്നില് കാറിടിച്ച് പരീക്ഷ എഴുതാന് പോയ ബിടെക് വിദ്യാര്ഥി മരിച്ചു. വടക്കഞ്ചേരി കമ്മാന്തറ അബ്ദുള്...
മംഗലംഡാം : ചക്കപ്പെരുമകൊണ്ട് പേരുകേട്ട മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ പറമ്പിൽ ഒരു ചുവട് കപ്പ പറിച്ചപ്പോൾ...
മുടപ്പല്ലൂർ : കറാംപാടം പരേതനായ കണ്ടുമുത്തൻ ഭാര്യ ജാനു (85) അന്തരിച്ചു. മക്കൾ – സുന്ദരൻ, ജനാർദ്ദനൻ (late),...
വടക്കഞ്ചേരി : കലാഭവൻ മണിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് വോയ്സ് ഓഫ് വടക്കഞ്ചേരി ടൗണില് സംഘടിപ്പിച്ച മൂന്നുദിവസത്തെ അഖിലകേരള നാടൻപാട്ട്...
വടക്കഞ്ചേരി : സേലം റയിൽവേ സ്റ്റേഷനിൽ വച്ചു RPF നടത്തിയ പരിശോധനയിൽ 30 കിലോ കഞ്ചാവുമായി 3 വടക്കഞ്ചേരി...
നെന്മാറ : നെല്ലിയാമ്പതി തേയില തോട്ടത്തിൽ കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ ജഡം സംസ്കരിച്ചു. കുരുക്കിൽ പെട്ട് മുറിവുപറ്റിയതിനെ...