വടക്കഞ്ചേരി : കിഴക്കഞ്ചേരി മേഖലയിലെ പളളികളിലെ വിശ്വാസികളുടെ തര്‍ക്കംയാക്കോബായ വിഭാഗം പള്ളികൾ വിട്ടു നൽകിയില്ല പ്രതിഷേധത്തെ തുടർന്ന് എതിർ...
PC
വടക്കഞ്ചേരി : മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ യാക്കോബായ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനു...
നെന്മാറ : അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നെന്മാറ വിത്തനശേരി നെന്മാറ പാടം സ്വദേശി വിനയൻ (29)...
വടക്കഞ്ചേരി : ആമകുളത്ത് നിയന്ത്രണംവിട്ട ബൊലേറോ ഓട്ടോറിക്ഷയില്‍ ഇടിച്ച് പാതയോരത്തെ ഡ്രെയിനേജിലേക്ക് മറിഞ്ഞു. ഓട്ടോയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ...
വടക്കഞ്ചേരി : മഴയെത്തിയതോടെ പ്രധാന പാതകളില്‍ കുഴിയടയ്ക്കല്‍ തുടങ്ങി. തകർന്നു കിടക്കുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ ഇന്നലെയാണ്...
മംഗലംഡാം : മംഗലംഡാമിന്റെ മലയോര മേഖലയായ കടപ്പാറ, തളികക്കല്ല്, പോത്തൻതോട് മേഖലയിൽ കനത്ത മഴ. രണ്ട് മണിക്കൂർ തുടർച്ചയായി...
മുടപ്പല്ലൂർ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് നേരത്തെ വാര്‍ത്ത വന്നിരുന്നു....
മംഗലംഡാം : മംഗലം ഡാം സൗഹൃദ കൂട്ടായ്മയുടെ നാലാമത് വാർഷിക ആഘോഷം ചിറ്റടിയിൽ നടന്നു. വാർഷിക ആഘോഷത്തിൽ നിർധരരായ...
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ജൂൺ മുതൽ സ്‌കൂൾ വാഹനങ്ങൾക്ക് സൗജന്യമുണ്ടാകില്ല. ഇത് ചൂണ്ടിക്കാട്ടി...
ആലത്തൂർ : തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ്...