മുടപ്പല്ലൂർ: മുടപ്പല്ലൂർ-അണക്കപ്പാറ റോഡ് നവീകരണം തുടങ്ങി വർഷങ്ങളായിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ റോഡ് ഉപരോധിച്ചു. ടാറിങ്ങിനായി റോഡ്...
PC
ചിറ്റൂർ: കനാലിലെ മാലിന്യം നീക്കുന്നതിനിടയിൽ പെരുമ്പാമ്പെന്നു കരുതി അണലിയെ പിടിച്ചു കടിയേറ്റയാൾ ചികിത്സയിൽ. ചന്നത്തോട് കെ.സ്വാമിനാഥന് (58) ആണ്...
വടക്കഞ്ചേരി: ദേശീയപാത നിര്‍മാണം കഴിഞ്ഞ് ടോള്‍ പിരിവ് തുടങ്ങി ഒരു വര്‍ഷമായിട്ടും റോഡ് നിര്‍മാണത്തിനുള്ള മണ്ണും കല്ലും കുഴിച്ചെടുക്കല്‍...
കൊല്ലങ്കോട് : ഊട്ടറ പാലത്തിന് പിന്നാലെ കൊല്ലങ്കോട്ടുകാരുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടി ആലമ്പള്ളം ചപ്പാത്തിലും വിള്ളൽ. ഊട്ടറ പാലം...
മംഗലംഡാം: ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളും അധ്യാപക രക്ഷാകര്‍തൃ ദിനവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള...
വടക്കഞ്ചേരി: മംഗലംപാലത്തിനു സമീപം ഹൈവേയിലോട്ട് കേറുന്നതിനു മുൻപ് ബൈക്ക് ടെമ്പോയിൽ ഇടിച്ചു യുവാവിനു ഗുരുതര പരിക്ക്.മണപ്പാടം സ്വദേശി ബൈജു...
കുഴൽമന്ദം: കള്ളവാറ്റിനുള്ള വാഷ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് കിട്ടിയത് രണ്ടര കിലോഗ്രാം ചന്ദ്രക്കട്ട. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നേകാലോടെയായിരുന്നു സംഭവം....
അഞ്ചുപേർക്കെതിരേ കേസ് ചിറ്റിലഞ്ചേരി: മേലാർകോട്-കല്ലങ്കോട് പാതയോരത്ത് സ്ഥാപിച്ച ഇരിപ്പിടം മാറ്റിയതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ വീട്ടമ്മയുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു....
കിഴക്കഞ്ചേരി: ദേശീയ ഹരിതട്രിബ്യൂണൽ നിയമിച്ച വിദഗ്ധസംഘം കിഴക്കഞ്ചേരിയിലെ അമ്പിട്ടൻതരിശ് നീതിപുരത്ത് പ്രവർത്തിക്കുന്ന പെൻറാഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ പഠനം നടത്താനെത്തി....
പാലക്കാട്: സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ക്ക് നാലുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചു....