PC

പാലക്കാട്‌: നാ​ട്ടു​കാ​രു​ടെ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന്​ ക​​ണ്ടെ​ത്തി​യ 42 പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. ഷൊർണൂർന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ ക​ണ​യം വെ​സ്റ്റി​ലെ...
മംഗലംഡാം: രണ്ടാംപുഴയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി. അട്ടവാടി സ്വദേശിനി മേരിയുടെ മരണത്തില്‍ മകന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു....
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്. പുതൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയില്‍ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ദൊഡ്ഡുഗട്ടി...
പാലക്കാട്: കൊയ്ത്ത് യന്ത്രം വാങ്ങിത്തരാം എന്നു പറഞ്ഞു വിളിച്ച്‌ വരുത്തി തമിഴ്നാട് സ്വദേശിയില്‍ നിന്ന് അറുപതിനായിരം രൂപ തട്ടിയെടുത്ത...
വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ള​ത്തു പാ​ല്‍​വ​ണ്ടി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു.മു​ത​ല​മ​ട കാ​ട്ടു​പാ​ടം ശി​വ​ദാ​സി​ന്‍റെ മ​ക​ന്‍ സോ​ണി(22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ...
പാലക്കാട്: റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍...
വടക്കഞ്ചേരി: വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ അച്ഛന്‍ പരസ്യമായി മര്‍ദ്ദിച്ചു. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. പത്താംക്ലാസ് ക്ലാസ്...
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും,...