PC

കുഴൽമന്നം: പശുവിനെമേയ്ക്കാൻ പോയ ക്ഷീരകർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തോലനൂർ പുളയ്ക്കപ്പറമ്പ് വീട്ടിൽ കൃഷ്ണൻ (55) ആണ് പരിക്കേറ്റത്....
കൊല്ലം: വിസ്മയ കേസില്‍ ശിക്ഷ വിധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാര്‍ ഇനി അഴിക്കുള്ളില്‍. ചൊവ്വാഴ്ച വൈകിട്ടോടെ...
ആലത്തൂർ: അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി...
കിഴക്കൻഞ്ചേരി : അമ്പിട്ടൻ തരിശിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കുംടുബത്തിലെ ഒന്നരവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.പാലക്കുഴി...
വടക്കഞ്ചേരി: മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും, ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികളാണ് മരിച്ചത്.ആലപ്പുഴ ചേർത്തല അർത്തുങ്കൽ പൈലി (74), പൈലിയുടെ...
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്.ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന്...
വ​ട​ക്ക​ഞ്ചേ​രി: നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ​ല്ലാം പ​ച്ച​പ്പി​ന്‍റെ ഹ​രി​തഭം​ഗി​യാ​ണി​പ്പോ​ള്‍. ചു​ട്ടു​പൊ​ള്ളേ​ണ്ട ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ നാ​ടി​നെ ത​ണു​പ്പി​ച്ചു.ഇ​ക്കു​റി ഏ​താ​നും ആ​ഴ്ച​ക​ളെ അ​ത്യു​ഷ്ണ​ത്തി​ന്‍റെ...
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ പൊളിച്ച്‌ പണി തുടരുന്നു. തൃശൂര്‍ ഭാഗത്തേക്കുള്ള പാലത്തില്‍ ബുധനാഴ്ച വീണ്ടും കുത്തിപൊളിച്ചു.നിലവില്‍ പാലക്കാട്...