PC

കൊല്ലങ്കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുകയും കാരിയറായി ഉപയോഗിക്കുകയും ചെയ്യുന്ന ലഹരി മാഫിയയിലെ പ്രധാനി പിടിയില്‍.പുതുനഗരം പിലാത്തൂര്‍ മേട്ടിലെ...
മംഗലംഡാം: മംഗലംഡാം-പറശ്ശേരി റോഡിലെ വിവാദ പാലം ഒരു വർഷത്തിനു ശേഷം ഒന്നാക്കി സഞ്ചാരയോഗ്യമാക്കി.പി.ഡബ്ല്യു.ഡി.-ജലസേചന വകുപ്പ് തർക്കമാണ് നടുവിൽ കൈവരിയുമായി...
നെന്മാറ: ചിറ്റിലംചേരി കടമ്പിടിയിൽ നടന്ന വാഹനാപകടത്തിൽ 19 കാരനു ദാരുണാന്ത്യം. മുടപ്പല്ലൂർ തെക്കുംചേരി പ്രേമകുമാരന്റെ മകൻ അഭിഷേക് ആണ്...
വടക്കഞ്ചേരി: ആലത്തൂര്‍ വനം റേഞ്ച് വടക്കഞ്ചേരി സെക്ഷനു കീഴിലെ വീഴ്മല വനത്തില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച...
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച...
ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിൻമാർഗമാണ് തമിഴ്നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കുപോകണമെന്ന...
മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ല്‍ മം​ഗ​ല​ത്തെ കി​ണ​ര്‍ പോ​ലെ​യാ​യ കു​ഴി​ക​ള്‍ മൂ​ടാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യ സൂ​ത്ര​വി​ദ്യ​യാണ് വലിയ...
ആലത്തൂർ: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന്...
മംഗലംഡാമിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ കോട്ടംകുന്നത്ത് വീട്ടിൽ കുമാരൻ കെ. വി (70)...