Kerala ഫേസ്ബുക് സുഹൃത്തിന് ചാരായവുമായി പോയ കണ്ണമ്പ്ര സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ. July 14, 2021 PC ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് ചാരായമെത്തിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ...