January 15, 2026

Rinil Madhav

മം​ഗ​ലം​ഡാം: ത​ക​ർ​ന്നു​ താ​ഴ്ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ ഇ​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ന്നു മം​ഗ​ലം​ഡാം...
മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക (90) അന്തരിച്ചു.മക്കൾ: സത്യഭാമ, പരേതയായ രുഗ്മണി, വിശാലക്ഷി,...
നെല്ലിയാമ്പതി: നെല്ലിയാമ്പതി ഇത്തവണ ഓണത്തിന് ഹൗസ്‌ഫുൾ. ഓണത്തിന് ഒരുമാസം മുമ്പേ പ്രമുഖ റിസോർട്ടുകളിൽ മുറികളുടെ ബുക്കിങ് ഏതാണ്ട് പൂർത്തിയായി....
വടക്കഞ്ചേരി: ഇടവേളക്കുശേഷം വീണ്ടും മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി. ദേശീയ പാതയിൽ പലയിടത്തും...
വടക്കഞ്ചേരി: ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ...
ആലത്തൂർ: 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്.വെങ്ങനൂര്‍ ആറാപ്പുഴ റോഡിലെ...
കയറാടി: സെന്റ് തോമസ് യു. പി സ്കൂൾ കയറാടി കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിച്ച...
ചിറ്റൂർ: ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജിൽ നിന്നും...