Rinil Madhav

പാലക്കാട്: 6 കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സാബു ഉൾപ്പെടെ 2 പേർ എക്സൈസ് പിടിയിൽ. എറണാകുളം-കണയന്നൂർ...
പാലക്കാട്: കാട്ടാനക്കൂട്ടത്തിലെ ഒന്നര മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കാനയില്‍ വീണ് ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ്‌ കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ...
വടക്കഞ്ചേരി: വടക്കഞ്ചേരി-നെന്മാറ റൂട്ടിൽ കരിപ്പാലിയിൽ കണ്ടയ്നർ അപകടത്തിൽ പെട്ടു. വടക്കഞ്ചേരിയിൽ നിന്നും നെന്മാറ റൂട്ടിൽ പോകുകയായിരുന്ന കണ്ടയ്നർ വള്ളിയോട്...
നെന്മാ​റ: ജ​ന​വാ​സ മേ​ഖ​ല​യാ​യ ക​രി​മ്പാറയിൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി റോ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഏ​റെ​നേ​രം ഭീ​തി​യി​ലാ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30...
ചിറ്റൂര്‍: കോള വിരുദ്ധ സമര പോരാളിയായ കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. പ്ലാച്ചിമടയിലെ കൊക്ക കോള പ്ലാന്‍റിനെതിരായ...
പാലക്കാട്: പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയില്‍ രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. പാലക്കാട്...
പാലക്കാട്: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന്‌ ഗുരുതര പരിക്ക്‌. കോയമ്പത്തൂര്‍ ഒറ്റക്കല്‍ മണ്ഡപം ദിവാര്‍...
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതി തടവുചാടി. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പില്‍...
നെമ്മാറ: നെന്മാറയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ – സിന്ധു ദമ്പതികളുടെ...