ഷൊര്‍ണൂര്‍: മോഷ്ടിച്ച ബൈക്കുകളിലെത്തി സ്വര്‍ണമാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ ഷൊര്‍ണൂര്‍ പൊലീസിന്‍റെ പിടിയിലായി. മലപ്പുറം തൂത ആലിപ്പറമ്പ്...
Rinil Madhav
മംഗലംഡാം: മംഗലംഡാമിൽ ലൂർദ്മാതാ സ്കൂളിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയുടെ സൈക്കിളിൽ ബൈക്കിടിച്ച് അപകടത്തിൽ വിദ്യാർത്ഥിനിക്ക് സാരമായി പരിക്കേറ്റു. ഇന്ന്...
കുഴല്‍മന്ദം: കാറിനുള്ളില്‍ ടിവിഎസ് എക്സ് എല്‍ സൂപ്പര്‍ ഇരു ചക്രവാഹനം കയറ്റി കാറിന്‍റെ ഇടതുവശത്തെ പിന്‍ഡോര്‍ തുറന്നിട്ടുകൊണ്ടുള്ള അപകടയാത്ര ജനങ്ങളെ...
മംഗലംഡാം: വിആര്‍ടി കവയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. മംഗലംഡാം സ്വദേശി പുത്തൂര്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വീടാണു കഴിഞ്ഞ...
മണ്ണുത്തി: സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22)...
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അട്ടപ്പാടി...
ഒലവക്കോട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. ക്രൈം ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഇരുതലമൂരിയെ കണ്ടെത്തി. ശബരി എക്സ്പ്രസില്‍...
കൊല്ലങ്കോട്: വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയില്‍. കൊല്ലങ്കോട് ത്രാമണിയില് മൊയ്തീന്‍ (24) ആണ് പിടിയിലായത്. വ്യാജ നമ്പര്‍...
വടക്കഞ്ചേരി: വടക്കഞ്ചേരി ആമകുളത്ത് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി നാല് പേർ പിടിയിൽ.200 കിലോയോളം കഞ്ചാവ്...
പാലക്കാട്: കുര്‍മ്പാച്ചിമലയില്‍ വീണ്ടും ആളുകള്‍ കയറിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ്...