January 16, 2026

Rinil Madhav

പാലക്കാട്: കേരള കെട്ടിടനിര്‍മാണച്ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ പ്രവര്‍ത്തിച്ച അരോമ, ന്യൂ അരോമ മൂവീസ് സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനാനുമതി പാലക്കാട്...
ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്തിരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....
നെ​ല്ലി​യാമ്പതി: പു​ല്ലു​കാ​ട് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ വൈ​ദ്യു​തി​യെ​ത്തി. ഗ​വ. ഫാ​മി​ല്‍ നി​ന്നും ഒ​രേ​ക്ക​ര്‍ ഭൂ​മി വീ​തം 152 ആ​ദി​വാ​സി കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു...
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ റബര്‍ ടാപ്പിംഗിന് പോകുന്നതിനിടെയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മുണ്ടൂര്‍...
വടക്കഞ്ചേരി: തൃശ്ശൂരില്‍ ആനപ്പല്ല് വിൽപന സംഘം വനം വകുപ്പിന്റെ പിടിയിലായി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോന്‍...
ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ നഗ്​ന ഫോട്ടോകള്‍ ചമച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍...
പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയെയും, യുവതിയെയും പാലക്കാട് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തു....
പാലക്കാട്: ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ...