✒️ബെന്നി വർഗീസ്നെന്മാറ: നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡിൽ കൂട്ടിയിട്ട മണ്ണ് ഗതാഗതത്തിന് തടസ്സമാകുന്നു. നെന്മാറ പൂവച്ചോട് റോഡിൽ ആലമ്പള്ളം...
Rinil Madhav
മംഗലംഡാം: തളികകല്ലിൽ നിന്നും ആദ്യമായി എസ്.ടി വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ആശയെ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ രമേശ്...
കണ്ണമ്പ്ര: കണ്ണമ്പ്ര മേക്കുന്നു വീട്ടിൽ രാജൻ മകൻ വിജേഷ് (32)നെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം...
വടക്കഞ്ചേരി: വാണിയംപാറ മേലേചുങ്കത്ത് ദേശീയപാതയിൽ കരിഓയിൽ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ പത്തരയോടെ...
ആലത്തൂർ: മുളങ്കുന്നത്തുകാവിൽ ഗോഡൗണിന് തീപിടിച്ച് ആലത്തൂർ വാവുള്ള്യാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആലത്തൂർ വാവുള്ള്യാപുരം അമ്പലക്കാട് മൂച്ചിത്തറ വേലായുധൻ്റെ...
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നത് സംസന്ധിച്ച് കരാർ കമ്പനി അധികൃതരുമായി മന്ത്രിതലസംഘം നടത്തിയ...
✒️ബെന്നി വർഗീസ്മംഗലംഡാം: വർഷങ്ങളായി തകർന്നു കിടക്കുന്ന വണ്ടാഴി പഞ്ചായത്തിലെ 13ാം വാർഡിലെ മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം....
വടക്കഞ്ചേരി: കഞ്ചാവും, എംഡിഎംഎയും കടത്തിയ കാർ അതിസാഹസികമായി വടക്കഞ്ചേരി പോലീസ് പിടികൂടി. പോലിസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാൻ...
വടക്കഞ്ചേരി: പോസ്റ്റ് ഓഫീസ് റോഡിലെ ദിയ ഫാൻസി എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി ചുമർ കുത്തിത്തുറന്ന് മോഷണം. 3...
✒️ബെന്നി വർഗീസ്നെന്മാറ: ഓണ വിപണി ലക്ഷ്യമാക്കി അയിലൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെറിയ കൃഷിയിടങ്ങളിൽ പോലും...