Rinil Madhav

✒️ബെന്നി വർഗീസ്മംഗലംഡാം: വർഷങ്ങളായി തകർന്നു കിടക്കുന്ന വണ്ടാഴി പഞ്ചായത്തിലെ 13ാം വാർഡിലെ മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം....
വടക്കഞ്ചേരി: കഞ്ചാവും, എംഡിഎംഎയും കടത്തിയ കാർ അതിസാഹസികമായി വടക്കഞ്ചേരി പോലീസ് പിടികൂടി. പോലിസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാൻ...
✒️ബെന്നി വർഗീസ്നെന്മാറ: ഓണ വിപണി ലക്ഷ്യമാക്കി അയിലൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെറിയ കൃഷിയിടങ്ങളിൽ പോലും...
നെന്മാറ: കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളിയായി നെന്മാറ...
✒️ബെന്നി വർഗീസ്നെല്ലിയാമ്പതി: മഴ സജീവമായതോടെ നെല്ലിയാമ്പതി മലനിരകളിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പോത്തുണ്ടി കൈകാട്ടി പാതയിലെ ചെറുതും, വലുതമായ നിരവധി...
നെന്മാറ: മന്ത്രവാദം വഴി രോഗം മാറ്റാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണാഭരണം തട്ടി. നെന്മാറ വക്കാവ് സ്വദേശിനി 50...
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 71 ഗ്രാം MDMAയുമായി മംഗലംഡാം സ്വദേശി പിടിയിൽ. പാലക്കാട് ജില്ലാ പോലീസ്...