പാലക്കാട്: ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയെന്ന് കരുതിയ പോലീസുകാരനെ പാലക്കാട് നിന്നും കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് കണ്ടെത്തിയത്....
Rinil Madhav
പാലക്കാട്: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്. ആര്.പി.എഫ്...
മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ പരേതനായ കേശവൻ ഭാര്യ കാളു 93 വയസ്സ് നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ,...
മംഗലംഡാം: ചൂട് കൂടി വലിയതോതില്‍ ഇലകൊഴിച്ചിലും, ഉണക്കവും ആരംഭിച്ചിരിക്കെ മലയോരങ്ങളിലും, വനാതിര്‍ത്തികളിലും ഫയര്‍ ലൈന്‍ ഒരുക്കാന്‍ വൈകുന്നത് തോട്ടമുടമകളിലും...
വടക്കഞ്ചേരി: പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ രണ്ട് ബേക്കറികൾ പൂട്ടിച്ചു. 16...
മംഗലംഡാം: ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ മംഗലംഡാം റിസര്‍വോയറില്‍ നാലര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യത...
ആലത്തൂർ : ഉംറ നിര്‍വഹിക്കാൻ പോയ മലയാളി മക്കയില്‍ മരിച്ചു. ആലത്തൂര്‍ സ്വദേശിനി ആമിന (77) ആണ് മരിച്ചത്....
പാലക്കാട്: കൊടുമ്പ് ആറ്റിങ്ങല്‍ കൊലപാതക കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ട് പേര് അറസ്റ്റില്‍. ആറ്റിങ്ങല്‍ തിരുവാലത്തൂര് പത്മാവതി(74)യാണ് കൊല്ലപ്പെട്ടത്....
നെമ്മാറ: ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഡിസ്പ്ലേയ്ക്ക് വെച്ച പുത്തന്‍ ബൈക്കുമായി മുങ്ങി. നെന്മാറ വല്ലങ്ങിയിലെ ബൈക്ക് ഷോറൂമിലാണ് സംഭവം....
വടക്കഞ്ചേരി: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം....