പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ആധിപത്യം നിലനിർത്തി ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്.
ആലത്തൂർ: 371 പോയന്റുമായാണ് ഇത്തവണയും ജില്ലയിൽ ഗുരുകുലം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരുമായി 134 പോയന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം...