Admin

മംഗലംഡാം : നടൻ വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ....
വടക്കഞ്ചേരി : വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം...
നെന്മാറ : നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് റോഡരികില്‍. രോഗികളും രോഗികളെ സന്ദര്‍ശിക്കാൻ എത്തുന്നവരുടെയും...
ആലത്തൂര്‍ : ആലത്തൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ആൻഡ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണത്തിനൊരു വാഴക്കുല പദ്ധതി കെ.ഡി....
ചിറ്റടി : കാന്തളം പുല്ലുമലയിൽ പേപ്പട്ടി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാന്തളം കരിനാട്ടിൽ പറമ്പിൽ തമ്പിയുടെ പോത്തിനെയും,...
മംഗലംഡാം: റോഡിന്റെ ഇരുവശവും മണ്ണിട്ടുനിരപ്പാക്കിയതു യാത്രക്കാർക്കു ദുരിതമായി, മംഗലംഡാം വീട്ടിക്കൽകടവ് റോഡ് ടാറിങ് കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞ് മഴയെത്തിയപ്പോഴാണ്...
ആലത്തൂർ: വി​ഷു വി​പ​ണി​യി​ൽ കണി വെ​ള്ള​രി​യും മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളും പ​ഴ​ങ്ങ​ളു​മാ​യി ക​ട​ക​ളി​ലെ കാ​ഴ്ച​ക​ൾ മ​നോ​ഹ​രം. വേ​ന​ൽ​ചൂ​ട് വ​ക​വ​യ്ക്കാ​തെ...
നെന്മാറ : നെന്മാറ-ഒലിപ്പാറ പാതനവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ. ബാബു. എം.എൽ.എ. അറിയിച്ചു.മലയോരമേഖലയായ കയറാടി, അടിപ്പെരണ്ട, ഒലിപ്പാറ ഭാഗങ്ങളിലേക്കുള്ള...
മംഗലംഡാം : മംഗലംഡാമിലെ നിരത്തുകളിൽ അധികാരികൾ നിശ്ചയിച്ച സമയനിയന്ത്രണങ്ങൾ വകവെക്കാതെ ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. വിദ്യാർഥികളുടെ സുരക്ഷ...