കിഴക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ വാഹനാപകടത്തിൽ നൈനാങ്കാട് സ്വദേശി ഷാജഹാൻ (42) മരണപെട്ടു.വ്യാഴാഴ്ച രാത്രി കുണ്ടുകാട് ഇസാഫ് ബാങ്കിന് മുന്നിൽ വച്ചാണ്...
Accident
മംഗലംഡാം: മംഗലംഡാം ശ്രീ കുറുമാലി ഭഗവതി കതിരുത്സവഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേള കഴിഞ്ഞു മടങ്ങിപോകുകയായിരുന്ന വണ്ടാഴി സ്വദേശികളായ യുവാക്കളുടെ ബൈക്ക്...
കൊല്ലംകോട്: മുതലമടയിൽ ആനയെ ഓടിക്കാനായി പടക്കം പൊട്ടിക്കുന്നതിനിടെ ഓലപ്പടക്കം കയ്യിൽ വച്ചു പൊട്ടി വനം വകുപ്പിന്റെ പ്രത്യേക സംഘത്തിൽ...
പന്തലാംപാടം: തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ പെട്രോൾ പമ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചു കയറിയായിരുന്നു അപകടം....
മംഗലംഡാം: ഒടുകൂരിൽ ടു വീലർ അപകടത്തിൽ പെട്ടു. വികലാംഗ ലോട്ടറി തൊഴിലാളിക്ക് സാരമായി പരീക്കേറ്റു. വണ്ടാഴി സ്വദേശി ആറുചാമിയാണ്...
പാലക്കാട്: കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കയൂർ സ്വദേശിയുടെ...
നെന്മാറ: റബ്ബര്‍ തടി കയറ്റി പോവുകയായിരുന്ന ലോറി പാതയുടെ വശത്തെ മണ്ണിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് പോത്തുണ്ടി ജലസേചന വകുപ്പിന്റെ...
പാലക്കാട്: കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു. കുണ്ടളശ്ശേരി ചക്കാംകുന്ന് വീട്ടില്‍ സി.കെ ഹനീഫയുടെ...
വടക്കഞ്ചേരി: വാഹനാപകടത്തിൽ മരണപെട്ടവരിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ജന അജിത്ത് (17), സി.എസ് ഇമ്മാനുവൽ (17), ദിയ...
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം.എറണാകുളം പിറവത്തെ വെട്ടിക്കല്‍...