കിഴക്കഞ്ചേരി : മലമ്പ്രദേശമായ പാലക്കുഴിയില്‍ കുരുമുളക് വിളവെടുപ്പിനൊപ്പം ഗ്രാമ്പു വിളവെടുപ്പും തുടങ്ങി. മസാലകൂട്ടിലെ ഈ കറുത്ത പൂമൊട്ടിനെ ഇങ്ങനെ...
Agriculture
വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തെക്കേത്തറ പാടശേഖരത്തിൽ ഡ്രോണുപയോഗിച്ച് വളപ്രയോഗം നടത്തി. നെൽക്കൃഷിവികസന പദ്ധതിയുടെ ഭാഗമായാണ് സമ്പൂർണ മൈക്രോ ന്യൂട്രിയന്റ്...
വടക്കഞ്ചേരി: മംഗലംഡാം കനാലിൽ നിന്ന് വെള്ളം എത്താത്തതിനാൽ കണ്ണമ്പ്ര കാരപ്പൊറ്റയിലെ കർഷകർ കൃഷി ഉപേക്ഷിച്ചു. ആറു വർഷമായി ഇവിടെ...
✍🏻ബെന്നി വർഗീസ്വടക്കഞ്ചേരി: റബ്ബറിന്റെ വിലക്കുറവിൽ നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസം. ഡിമാന്‍ഡ് വര്‍ധിച്ചതോടെ തോട്ടപ്പയറിനും, റബ്ബർ കുരുവിനും കൂടിയ...
✍🏻ബെന്നി വർഗീസ്വടക്കഞ്ചേരി: കതിരായ നെല്‍പ്പാടങ്ങളിൽ മയിലും, കിളികളും വിളവെടുക്കാനെത്തുന്നത് കർഷകരെ വലക്കുന്നു. മയിലുകളും, കിളികളും കൂട്ടത്തോടെയെത്തി നെൽക്കതിരുകൾ കൊത്തിത്തിന്ന്...
✍🏻ബെന്നി വർഗീസ്നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾഫാമിൽ ശീതകാല പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. മഴമാറിയതോടെ നിലമൊരുക്കി പ്രത്യേകം വിഭാഗങ്ങളായി...
✍🏻ബെന്നി വർഗീസ്വടക്കഞ്ചേരി: കളയും നീരൂറ്റിക്കുടിക്കുന്ന പ്രാണികളും നെല്‍പ്പാടങ്ങളില്‍ പെരുകുന്നുകാലാവസ്ഥാമാറ്റം മൂലമാണ് നെല്‍പ്പാടങ്ങളില്‍ കളകള്‍ പെരുകുന്നതെന്ന് കർഷകർ പറയുന്നു ....
✍🏻ബെന്നി വർഗീസ്വടക്കഞ്ചേരി: നേസ്ഴറിയിൽ നിന്ന് വാങ്ങി നട്ടത് കടപ്ലാവിൻ തൈ. വളർന്നപ്പോൾ കായ്ച്ചതും കടച്ചക്ക. വലിപ്പവും കടച്ചക്കയുടേത് തന്നെ....
വടക്കഞ്ചേരി : രണ്ടാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടത് കനാലിലേക്കു വെള്ളം തുറന്നുവിട്ടെങ്കിലും വാലറ്റപ്രദേശങ്ങളിൽ ഇനിയും വെള്ളം എത്തിയിട്ടില്ല....
വടക്കഞ്ചേരി : ഹോട്ടല്‍ ഡയാനയ്ക്കു പുറകില്‍ പള്ളിക്കാടു ഭാഗത്ത് മഴവെള്ളപ്പാച്ചിലില്‍ തകർന്ന മെയിൻകനാല്‍ പുനർനിർമിക്കാൻ വൈകുന്നതില്‍ പ്രതിഷേധിച്ചു അഖിലേന്ത്യാ...