നെന്മാറ: പാടശേഖരങ്ങള്‍ കതിരണിഞ്ഞെങ്കിലും വരിശല്യം കൂടിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. നെന്മാറ, അയിലൂര്‍ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കതിര്‍ വന്ന പാടശേഖരങ്ങളില്‍...
Agriculture
വടക്കഞ്ചേരി: വൈദ്യുതി ലൈൻ ടച്ചിംഗ് വെട്ടു ന്നതിന്റെ പേരിൽ പറമ്പിലെ വാഴകളും മറ്റു വിള കളും വെട്ടി നശിപ്പിക്കുന്നതായി...
വടക്കഞ്ചേരി: വാങ്ങുന്നവർ ഈ ബോർഡ് കാണുമ്പോൾ വളരെ സന്തോഷിക്കും. എന്നാൽ ഇത് ഉണ്ടാക്കുന്ന കർഷകൻ്റെ നെഞ്ചു പിടയുന്ന കാഴ്ചയാണിത്....
നെന്മാറ: കാട്ടാനക്കൂട്ടം രണ്ടാം ദിവസവും നെന്മാറ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കരിമ്പാറ, ചള്ള ഭാഗങ്ങളിലാണ് മൂന്നംഗ കാട്ടാനക്കൂട്ടം...
ആലത്തൂർ: മലമ്പുഴ കനാൽവെള്ളം വിടുന്നതിലെ ഊഴം മാറ്റിയതോടെ, പാടങ്ങൾ ഉണങ്ങിത്തുടങ്ങിയ പ്രശ്‌നത്തിന് പരിഹാരമായി. നാളെ രാത്രി മുതൽ എരിമയൂർ...
നെല്ലിയാമ്പതി: ഗവ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചു. ഹൈടെക് രീതിയിൽ കൃഷി ചെയ്ത്...
ആലത്തൂർ: നെൽക്കർഷകരുടെയും, കേരകർഷകരുടെയും, ക്ഷീരകർഷകരുടെയും പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് രമ്യാ ഹരിദാസ് എം.പി. നെല്ലുസംഭരണവില നൽകാത്തത് കർഷകരെ കടക്കെണിയിലാക്കുന്നുവെന്നും...
നെന്മാറ: തുലാവര്‍ഷം പിൻവാങ്ങിയതോടെ നെല്‍പ്പാടങ്ങളില്‍ വെള്ളം വറ്റിത്തുടങ്ങിയതിനാല്‍ പാടത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കര്‍ഷകര്‍. കുളം, കിണര്‍, കുഴല്‍...
അയിലൂർ: നെല്ലിയാമ്പതി വനമേഖലയ്ക്ക് താഴെ കൽച്ചാടിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർഷകരായ എം. അബ്ബാസ്, എൽദോസ് പണ്ടിക്കുടിയിൽ...
നെന്മാറ: സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തശേഷം പൊതുവിപണിയില്‍ നെല്ല് വിറ്റ കര്‍ഷകരുടെ പെര്‍മിറ്റ് സപ്ലൈകോ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നു. സപ്ലൈകോ ഇതുവരെ...