കൊയ്ത്ത് യന്ത്രം നൽകാമെന്നു വാഗ്ദാനം;തമിഴ്നാട് സ്വദേശിയിൽ നിന്നും പണം തട്ടിയവർ പാലക്കാട് അറസ്റ്റിൽ.
പാലക്കാട്: കൊയ്ത്ത് യന്ത്രം വാങ്ങിത്തരാം എന്നു പറഞ്ഞു വിളിച്ച് വരുത്തി തമിഴ്നാട് സ്വദേശിയില്‍ നിന്ന് അറുപതിനായിരം രൂപ തട്ടിയെടുത്ത...
