വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ കിഴക്കഞ്ചേരി റോഡിലുള്ള മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക. 150 ഇഞ്ച്...
Kerala
പാലക്കാട് കാഴ്ചപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കാഴ്ചപ്പറമ്പ് ജംഗ്ഷനില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടായത്.വിദ്യാര്‍ത്ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍...
പാലക്കാട്: നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.റൂറല്‍ ഡവലപ്മെന്‍റ് മന്ത്രി ഗിരിരാജ്...
പാലക്കാട്: ഭാര്യയ്ക്ക് ചെലവിനു നല്‍കാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാതെ ഭര്‍ത്താവ്.മുങ്ങിനടന്ന ഭര്‍ത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വ്യാഴാഴ്ച...
പാലക്കാട്: പ്രണയനൈരാശ്യത്തില്‍ വീട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് തുണയായി യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടില്‍ പറയാതെ ഇറങ്ങിയത്....
പാലക്കാട് : വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച...
ശബരിമല: മലകയറിയെത്തിയ ഭക്തരുടെ ശരണാരവങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായി അയ്യനെ കണ്ട ഭക്തലക്ഷങ്ങൾ കിഴക്ക് നിബിഢ...
കൊല്ലങ്കോട്: കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് അപകടാവസ്ഥയിലായ ഊട്ടറ പാലം എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കും.പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം...
ചിറ്റൂർ: കനാലിലെ മാലിന്യം നീക്കുന്നതിനിടയിൽ പെരുമ്പാമ്പെന്നു കരുതി അണലിയെ പിടിച്ചു കടിയേറ്റയാൾ ചികിത്സയിൽ. ചന്നത്തോട് കെ.സ്വാമിനാഥന് (58) ആണ്...
കൊല്ലങ്കോട് : ഊട്ടറ പാലത്തിന് പിന്നാലെ കൊല്ലങ്കോട്ടുകാരുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടി ആലമ്പള്ളം ചപ്പാത്തിലും വിള്ളൽ. ഊട്ടറ പാലം...