വടക്കഞ്ചേരി : കമ്മാന്തറ മാങ്ങോടി ഭഗവതിക്ഷേത്രം, നമ്പൂതിരിമുത്തൻക്ഷേത്രം വേല ആഘോഷിച്ചു. ഈടുവെടി, കേളി എന്നിവയ്ക്കുശേഷം ഇരുക്ഷേത്രത്തിൽനിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ...
Local Festival
അയിലൂർ: ഭക്തിയുടെയും വാദ്യമേളത്തിന്റെയും നിറവിൽ കുറുംബഭഗവതിക്ഷേത്രം വേല ആഘോഷിച്ചു. ഉച്ചയ്ക്ക് ഈടുവെടി, കേളി, കുഴൽപ്പറ്റ് എന്നിവയ്ക്കുശേഷം അയിലൂർ ശിവക്ഷേത്രത്തിൽ...
കണ്ണമ്പ്ര: കണ്ണമ്പ്ര വേലക്ക് കൂറയിട്ടു. ഇനി വേലക്കായുള്ള കാത്തിരിപ്പാണ് തട്ടകത്തിൽ. ജില്ലയിലും, പുറത്തും ഏറെ പ്രശസ്തമായ കണ്ണമ്പ്ര വേലക്ക്...
അയിലൂർ: കുറുംബഭഗവതി ക്ഷേത്രം വേല നാളെ ആഘോഷിക്കും. ഇന്ന് വിഷുക്കണിയ്ക്കുശേഷം വിശേഷാൽ പൂജകൾ, ഏഴുമണിക്ക് അയിലൂർ അഖിൽമാരാരുടെ നേതൃത്വത്തിൽ...
ചിറ്റിലഞ്ചേരി: ചെറുനെട്ടൂരി ഭഗവതിക്ഷേത്രംവേലയ്ക്ക് ഇന്ന് കൂറയിടും. രാവിലെ 8.30-ന് ക്ഷേത്രസന്നിധിയിൽ ദേശപ്പണിക്കരുടെ നേതൃത്വത്തിൽ പഞ്ചാംഗവായനയും, തുടർന്ന് വേലനടത്തിപ്പിനുള്ള അധികാരപത്രമായ...
ആലത്തൂർ: കാവശ്ശേരി പൂരം ഇന്ന്. പരക്കാട്ടുകാവ് ദേവസ്വവും കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളും പകൽപ്പൂര കമ്മിറ്റിയും പകലും, രാവും...
വടക്കഞ്ചേരി: ആയക്കാട് പുതുക്കുളങ്ങരമന്ദം പള്ളിയറ ഭഗവതിസഹായം വേല ഞായറാഴ്ച ആഘോഷിക്കും. പുലർച്ചെ മന്ദുമുഴക്കത്തിന് ശേഷം തിടമ്പ് പൂജയും സോപാനസംഗീതവും...
ആലത്തൂർ: പ്രൗഢമായ ആനയെഴുന്നള്ളത്തും അതുല്യമായ വാദ്യമേളങ്ങളും വെടിക്കെട്ടുമായി കുനിശ്ശേരി കുമ്മാട്ടി ഉത്സവം അവിസ്മരണീയമായി. സാമൂതിരിയുടെ പടയോട്ടത്തെയും നിളാതീരത്തെ മാമാങ്കത്തെയും...
നെന്മാറ: വേലയൊരുക്കം പൂർണം, നെന്മാറ, വല്ലങ്ങി ദേശങ്ങള്‍ ആഹ്ളാദത്തിമർപ്പില്‍. വേലയാഘോഷം ഉഷാറാക്കാൻ വീടുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി.വേല എഴുന്നള്ളത്തിനുള്ള...
നെന്മാറ: നെന്മാറ ദേശത്തിന്‍റെ ആനച്ചമയ പ്രദർശനം മന്ദം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ സിനിമ നടൻ ദേവൻ ഉദ്ഘാടനം ചെയ്തു. കെ....