ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വികസനം എല്ലാ മേഖലയിലും എന്ന സന്ദേശം ലക്ഷ്യമിട്ട് മംഗലം ഡാം...
Local news
കോവിഡ് മഹാമാരിയിൽ നിത്യ ജീവിതത്തിന് വഴിയില്ലാതെ ജനം വലയുമ്പോൾ സാധാരണ ജനങ്ങളെ പട്ടിണിയുടെ ഇരുട്ടിലേക്ക് തള്ളിവിടുന്ന പാചക വാതക...
വടക്കഞ്ചേരി :പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടിൽ അജീഷിനെ (29) വടക്കഞ്ചേരി സി ഐ, എം....
മംഗലംഡാമിലെ ബ്ലൂ സ്റ്റാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച നാലോളം യുവാകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്, അസഹ്യമായ വയറുവേദനയെ തുടർന്ന് നാലുപേരെയും...
മംഗലംഡാം: വണ്ടാഴിഗ്രാമപഞ്ചായത്തിലെ കടപ്പാറ, മംഗലംഡാം, ചിറ്റടി ഒടുകൂർ എന്നീ കേന്ദ്രങ്ങളിൽMLA ഫണ്ട് ഉപയോഗിച്ച്സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ആലത്തൂർ...
മംഗലംഡാം: കടപ്പാറ ആദിവാസി കോളനിയിലും പരിസരത്തുമായി 27 പേര്‍ക്ക് കോവിഡ്. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ കോളനിയിലും പരിസരത്തുമായി 27...
മംഗലംഡാം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു വണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 13ലെ SSLC, +2 വിഭാഗങ്ങളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക്...
അഞ്ചുകോടി ചിലവഴിച്ച് നിര്‍മ്മിച്ച പാത തകര്‍ന്നു.റിപ്പോർട്ട് : ബെന്നി വർഗീസ് നെന്മാറ : അഞ്ചു കോടി ചിലവഴിച്ച് നവീകരിച്ച...
വണ്ടാഴി മോസ്‌ക്കോ മുക്കിൽ വാഹനാപകടം മുടപ്പലൂരിൽ നിന്നും മംഗലംഡാമിലെക്ക് വരുകയായിരുന്ന മാരുതി വാഗണർ കാർ റോഡിനരുകിൽ കിടന്ന കല്ലിൽ...
മംഗലംഡാം: മംഗലംഡാം – വടക്കഞ്ചേരി ബസ് സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് വിവിധ ബസ് ഓണർമാർ അറിയിച്ചു. ഇതിന്റെ ആദ്യ...