Local news

“ഭാര്യ.മേരി(ലേറ്റ് ) മക്കൾ. ബീനീതു ബേബി ബിജോ ബോബിDr. ഗ്രീഷ്മ ബേബി സംസ്കാരം19/01/25 3മണിക്ക് . ഭവനത്തിൽ നിന്ന്...
മംഗലംഡാം: കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള തേക്കുതോട്ടത്തില്‍ തേക്കുമരങ്ങള്‍ മുറിക്കല്‍ തുടങ്ങി. 10.9 ഹെക്ടർ പ്രദേശത്ത് വരുന്ന 2683 മരങ്ങളാണ്...
നെന്മാറ: കതിര് വരാറായ നെല്‍പ്പാടങ്ങളില്‍ വ്യാപകനാശം വരുത്തി കാട്ടുപന്നികള്‍. അയിലൂർ പഞ്ചായത്തിലെ ഒറവഞ്ചിറ, മരുതഞ്ചേരി, പെരുമാങ്കോട്, ചെട്ടികൊളുമ്പ് തുടങ്ങിയ...
മംഗലംഡാം: വനപ്രദേശത്തു നിന്നും ഏറെ ദൂരമുള്ള മംഗലംഡാമിലും കാട്ടാനയെത്തി. ഇന്നലെ രാവിലെ ഡാമില്‍ മത്സ്യം പിടിക്കാനെത്തിയ മത്സ്യതൊഴിലാളികളാണ് അട്ടവാടി...
ബെന്നി വര്‍ഗീസ്കിഴക്കഞ്ചേരി: മണ്ണെടുക്കുന്നതിന് ലഭിച്ച അനുമതിയുടെ മറവില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വ്യാപമായി മണ്ണെടുക്കുന്നതായി പരാതി. കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വാല്‍ക്കുളമ്പ്...
ആലത്തൂർ: കാവശ്ശേരി എരകുളം വെള്ളപ്പാറക്കുന്ന് വനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12-ന് തീപ്പിടിത്തമുണ്ടായി. അഞ്ചേക്കറോളം ഭാഗത്ത് തീ പടർന്നു....
റിപ്പോർട്ട്✒️ : ബെന്നി വർഗീസ് കിഴക്കഞ്ചേരി : കൊന്നയ്ക്കൽകടവ് മണിമൊക്ക് തടയണ ജനുവരി 13 തിങ്കളാഴ്ച്ച സൈഡ് തള്ളി...
ആലത്തൂർ : പൊലീസ് സ്‌റ്റേഷനിൽ നിന്നു ചെണ്ടമേളം ഉയർന്നുകേട്ടപ്പോൾ പാതയോരത്തെ കടക്കാരും വഴിപോക്കരും ആദ്യം അമ്പരന്നു. പിന്നീട് വിവരം...
പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് റെയിൽവേ ജീവനക്കാരൻ മരിച്ചു.കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കിഴക്കഞ്ചേരി ഇളവം...
ബെന്നി വർഗിസ്വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിടിക്കുമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ടോൾ...