Local news

✒️ബെന്നി വർഗീസ്നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം...
ആലത്തൂർ: ആലത്തൂർ ഗ്രാമപ്പഞ്ചായത്തിലെ സമഗ്ര കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ്സുകളായ വെങ്ങന്നൂർ എടാമ്പറമ്പ് തടയണയിലും, വാലിപ്പറമ്പ് തടയണയിലും ജലശുദ്ധീകരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കും....
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കുമുള്ള സൗജന്യം പിൻവലിക്കാൻ കരാർ കമ്പനി ശ്രമങ്ങളാരംഭിച്ചു....
✒️ബെന്നി വർഗീസ്നെന്മാറ: നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡിൽ കൂട്ടിയിട്ട മണ്ണ് ഗതാഗതത്തിന് തടസ്സമാകുന്നു. നെന്മാറ പൂവച്ചോട് റോഡിൽ ആലമ്പള്ളം...
മംഗലംഡാം: തളികകല്ലിൽ നിന്നും ആദ്യമായി എസ്.ടി വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ആശയെ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ രമേശ്...
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നത് സംസന്ധിച്ച് കരാർ കമ്പനി അധികൃതരുമായി മന്ത്രിതലസംഘം നടത്തിയ...
✒️ബെന്നി വർഗീസ്മംഗലംഡാം: വർഷങ്ങളായി തകർന്നു കിടക്കുന്ന വണ്ടാഴി പഞ്ചായത്തിലെ 13ാം വാർഡിലെ മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം....
മംഗലംഡാം : വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ  ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മംഗലം ഡാം അണക്കെട്ടിലെ ആറു ഷട്ടറുകളും...