തൈറോയ്ഡ് ശസ്ത്രക്രിയ ചെയ്യുന്നതിനിടയിൽ ഡോക്ടറുടെ കൈപ്പിഴവ്; ദുരിതം വിൻസിയോടൊപ്പം കൂടിയിട്ട് 10 വർഷം.
ആലത്തൂർ: തൈറോയ്ഡ് ശസ്ത്രക്രിയയുടെ മുറിവിനുള്ളിൽ പഞ്ഞിയും, നൂലും വെച്ച് തുന്നിക്കെട്ടിയ ഡോക്ടറുടെ കൈപ്പിഴവ് വരുത്തിയ ദുരിതം വിൻസിയുടെ ജീവിതത്തിനൊപ്പം...