മംഗലംഡാം: സ്വാന്തന പരിപാലനം വണ്ടാഴി പഞ്ചായത്തിലെതിരഞ്ഞെടുക്കപ്പെട്ടപാലിയേറ്റിവ് മെമ്പർമാരുടെ കുടുംബങ്ങളിൽ എല്ലാ വർഷവും കൊടുക്കാറുള്ള ഓണക്കിറ്റ്വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ....
Local news
മംഗലംഡാം : കർഷകർക്ക് ആശ്വാസം, മംഗലം ഡാമിന്റെ ഇടത് – വലത് കനാലുകൾ വൃത്തിയാക്കി തുടങ്ങി, കാലാവർഷം കനിയാത്തതിനെ...
നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക്കാരനെ പിടികൂടി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽനന്മാറ...
വടക്കഞ്ചേരി : കനാൽ വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ഇറിഗേഷൻ ഓഫീസിൽ കർഷകർ ഇന്ന് പരാതി നൽകി,...
വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ ഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം. സാധാരണ ഗതിയിൽ വഴിയോര...
നെന്മാറ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച...
വടക്കഞ്ചേരി: കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. പാലക്കാട് നിന്നും തൃശൂരിലേയ്ക്ക് പോകുന്ന ബസിലാണ് ഇന്നലെ...
ചിറ്റടി : കാന്തളം പുല്ലുമലയിൽ പേപ്പട്ടി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാന്തളം കരിനാട്ടിൽ പറമ്പിൽ തമ്പിയുടെ പോത്തിനെയും,...
മംഗലംഡാം: സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്ന ഓട്ടോ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർഥികൾക്കും, ഡ്രൈവർക്കും പരുക്കേറ്റു. മംഗലംഡാം ലൂർദ് മാതാ...
വടക്കഞ്ചേരി: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിയേയും, യുവാവിനേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് മാതൃകയായിവടക്കഞ്ചേരി പോലീസ്....