Local news

മംഗലംഡാം : VRTയിൽ കാട്ടുതേനീച്ച ആക്രമണത്തിൽ മംഗലംഡാം സ്വദേശികൾക്ക് പരിക്ക്, മംഗലംഡാം പൂതംകോട് സ്വദേശി ചിറയിൽ ബേബി, മംഗലംഡാം...
ആലത്തൂർ: ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന ആനയുടെ ചിന്നംവിളി കേട്ട് പരിഭ്രാന്തനായ ആന അപ്രതീക്ഷിതമായി മുന്നോട്ട് ഓടി. ഒരു കണ്ണിന് കാഴ്ചയില്ലാത്ത...
മംഗലംഡാം: മംഗലംഡാം തളികക്കല്ലില്‍ ആദിവാസി യുവതി ഉള്‍ക്കാട്ടിലെ തോടിന് സമീപം പ്രസവിച്ചു. സുജാതയാണ് തളികക്കലിലെ കാട്ടില്‍ പ്രസവിച്ചത്. പ്രസവ...
വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തി മംഗലം ഗാന്ധി സ്മാരക യുപി സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടികളും അനുമോദന സമ്മേളനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ്...
✒️ബെന്നി വർഗീസ് നെന്മാറ: നെന്മാറ വനം ഡിവിഷനിലെ വിവിധ മേഖലകളിലായി തുടർച്ചയായ മൂന്നാം ദിവസവും കാട്ടുതീ പടർന്നു. തിരുവഴിയാട്...
വടക്കഞ്ചേരി: കാലങ്ങളേറെ നീണ്ട മുറവിളികള്‍ക്കൊടുവില്‍ റോഡ് കറുത്ത നിറമായി കണ്ടതിന്‍റെ സന്തോഷത്തിലാണ് പാളയം കരിപ്പാലി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍....
മം​ഗ​ലം​ഡാം: ക​ശു​മാ​വ് തോ​ട്ട​ത്തി​ൽ വാ​ന​ര​പ്പ​ട​യെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വ​ന​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ആ​രും...
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മം​ഗ​ലം​ഡാം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. 71. 71 മീ​റ്റ​റാ​ണ് മം​ഗ​ലംഡാ​മി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്....
നെന്മാറ : നെന്മാറ-ഒലിപ്പാറ പാതനവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ. ബാബു. എം.എൽ.എ. അറിയിച്ചു.മലയോരമേഖലയായ കയറാടി, അടിപ്പെരണ്ട, ഒലിപ്പാറ ഭാഗങ്ങളിലേക്കുള്ള...