Local news

തേങ്കുറുശ്ശി: ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ‘വാട്ടര്‍ എ.ടി.എം’ പദ്ധതി തേങ്കുറിശിയില്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു....
വടക്കഞ്ചേരി : കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്.പാലക്കാട് നിന്ന് നെടുമ്പാശ്ശേരി...
നെ​ന്മാ​റ : വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് അ​ക​ലെ​യു​ള്ള ക​രി​മ്പാറ പെ​രു​മാ​ങ്കോ​ട് ശി​വ​ദാ​സ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മലമ്പാമ്പിനെ കാ​ണ​പ്പെ​ട്ട​ത്. വീട്ടിലെ...
മൂലംകോട് ജനകീയ വായനശാല & കലാസമിതിയുടെ നേതൃത്വത്തിൽ കരസേന ദിനത്തിൽ (ജനുവരി 15) വിമുക്ത ഭടന്മാരെ അനുമോദിച്ചു. കിഴക്കഞ്ചേരി...
വടക്കഞ്ചേരി: സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് മംഗലംഡാം...
നെന്മാറ: അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചികിത്സ ഇളവുകള്‍ ലഭിക്കുന്ന അവൈറ്റിസ് മിത്ര കാര്‍ഡുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്...
നെന്മാറ: തമിഴ് സംസ്കാരവുമായി ഇഴുകിച്ചേർന്ന നെല്ലിയാമ്പതി എസ്റ്റേറ്റു കളിലെ കുടിയേറ്റ തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രമുഖ പാടികളോടു ചേർന്ന...