Local news

മംഗലംഡാം: സ്കൂളിൽ പോകാനുള്ള ആവേശത്തേക്കാൾ പേടിയാണ് മംഗലംഡാം മലയോരമേഖലയിലെ കുട്ടികൾക്ക്. മാതാപിതാക്കൾക്ക് ആധിയും. മംഗലംഡാം മലയോരപ്രദേശങ്ങളായ കവിളുപാറ, ഓടംതോട്,...
വടക്കഞ്ചേരി: വ​ട​ക്ക​ഞ്ചേ​രി -​ മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത തു​ട​ങ്ങു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ൽ കു​ത്തി​പ്പൊ​ളി​ക്ക​ൽ പ​ണി​ക​ൾ തു​ട​രു​ക​യാ​ണ്. തൃ​ശൂ​ർ ലൈ​നി​ലാ​ണ്...
മംഗലംഡാം: ക്യാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ് അനന്യ എന്ന ഈ കൊച്ചു...
വണ്ടാഴി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തി അസഭ്യം പറഞ്ഞ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ വണ്ടാഴി...
മംഗലംഡാം: മംഗലംഡാമിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. മംഗലംഡാം വീട്ടിക്കൽ കടവ് പുലിക്കോട്ടിൽ ജോയിയുടെ വീട്ടു പരിസരത്തു നിന്ന് ഇന്നലെ...
ആലത്തൂർ: മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സർക്കാർ സംവിധാനം ജനങ്ങളെ തേടി അവരിലേക്ക് ഇറങ്ങി ചെല്ലുകയാണ് താലൂക്ക്തല...
വടക്കഞ്ചേരി: കനത്ത കാറ്റിലും മഴയിലും കിഴക്കഞ്ചേരി, പുന്നപ്പാടം, തച്ചക്കോട്, കൊറ്റംകോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുന്നപ്പാടം പ്രഭാകരന്‍,...
പാലക്കാട്: കോട്ടയില്‍ ഇനിമുതല്‍ പ്രഭാത സവാരിക്ക് പണം നല്‍കണം. നടത്തത്തിന് മാസം 50 രൂപയാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ 600...
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെയും, ലഹരി വില്പനക്കാരുടെയും താവളമായി മാറുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണിപ്പടികളും...