Local news

കിഴക്കഞ്ചേരി: കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 1997/98 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫസ്റ്റ് ബെൽ ഗ്രൂപ്പിന്റെ...
വടക്കഞ്ചേരി: കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നുമാണ് വാഹനങ്ങൾക്ക് പുറത്തിറക്കാൻ കഴിയാത്തത്. ദേശീയപാതയുടെ സർവീസ് റോഡിൽ ചാലെടുത്തത് നികത്തിയതിലെ അപാകതയാണ്...
കിഴക്കഞ്ചേരി: വനിതാ-ശിശു വകുപ്പ് കിഴക്കഞ്ചേരി ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30...
ആലത്തൂർ: ദേശീയപാത ആലത്തൂർ വാനൂർ ജംഗ്ഷനിൽ ഓട്ടോയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. കിഴക്കഞ്ചേരി വാൽകുളമ്പ് വെള്ളിക്കുളമ്പ് ചുണ്ടാടൻ വീട്ടിൽ...
മംഗലംഡാം: സി പി ഐ എം മംഗലംഡാം ലോക്കൽ കമ്മിറ്റി കണിയമംഗലത്തു നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി.ചിറ്റടി...
ആ​ല​ത്തൂ​ര്‍: എ​രി​മ​യൂ​ര്‍ തോ​ട്ടു​പാ​ല​ത്ത് ഫ്ളൈ​ഓ​വ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക്യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചു​മൂ​ര്‍​ത്തി​മം​ഗ​ലം നൊ​ച്ചി പ​റ​ന്പ്...
ചിറ്റിലംചേരി: ചിറ്റിലംചേരി കോന്നല്ലൂരിൽ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
ചിറ്റൂർ: 3 വർഷകാലത്തേക്ക്പാട്ടത്തിന് ഭൂമിയെടുത്ത് വാഴ കൃഷിയിറക്കിയ കർഷകന്റെവിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരികെ 1500 വാഴയും വെണ്ട ചെടികളുമാണ്...